മുത്തുവിന്‍റെ നീക്കങ്ങളില്‍…

പട്ടര്‍കുളതിന്‍റെ അഭിമാനവും ജനകീയ മുന്നേറ്റക്കാരനുമായ vmമുസ്തഫ എന്ന നമ്മുടെ മുതുവിന്‍റെ നീക്കങളില്‍ നമ്മുടെ മുബില്‍ എന്നും വഴി എതാദിരിക്കുന്ന കരിപ്പൂര്‍ വിമാനതാവളതിന്‍റെ പുരോഗതിക്കും വികസനതിനും വേണ്ടി ഷക്തമായി പ്രതിഷേദിക്കാന്‍ മുന്നിട്ടിറങിയിരിക്കുന്നു. അതിനു വേണ്ടി ഫെബ്രുവരി 4 ,വൈകീട്ട് 3 മണിയോട് കൂടി കോഴിക്കോട് വെഛ് ഡേ.എം.ജി.എസ്നാ രായണന്‍ നയിക്കുന്ന സമര സംഗമ പ്രഖ്യാപന സമ്മേളനതിലേക്കു നിങളെ ഏവരെയും സ്വാഗതം ചെയ്യുന്നു . *പ്രതിഷേധം ശക്തമാവട്ടെ, നേതാക്കൾ മൌനം വെടിയണം* കരിപ്പുരിൽ ഹജ്ജ് സർവ്വീസ് നിഷേധിക്കുന്ന ഗുഡാലോചനക്കെതി രായി […]

Read More