മറിയുമ്മ മരണപെട്ടു

പട്ടർകുളം മേലേപ്പറമ്പ് കുണ്ടുകണ്ടത്തിൽ താമസിക്കുന്ന ഇറച്ചി കച്ചവടം നടത്തി വരുന്ന ഹസ്സൻ കാക്കയുടെ ഭാര്യ മറിയുമ്മ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് 5.00 മണിക്ക് പട്ടർകുളം ജുമാ മസ്ജിദിൽ വെച്ച് നടന്നു

Read More

മരണപ്പെട്ടു

പട്ടര്‍കുളം : മുന്‍ ടെലഫോണ്‍ എക്ചേഞ്ച് ജീവന്‍കാരനായ പട്ടര്‍കുളം AUP സ്കൂളിന് താമസിച്ചിരുന്നവരും ഇപ്പോള്‍ പാറകുളം പള്ളിയാളിയില്‍ താമസിക്കുന്നവരുമായ നീലാണ്ഠന്‍ മരണപ്പെട്ടു

Read More

നിര്യാതനായി

പട്ടര്‍കുളം മേലേപറമ്പില്‍ താമസിക്കുന്നവരും ദീര്‍ഘകാലം പട്ടര്‍കുളത്തും മഞ്ചേരിയിലും ഫസ്ന ഹോട്ടല്‍ നടത്തിയവരുമായ പുത്തലത്ത് അലവികാക്ക നിര്യാതനായി. പരേതനായ മാനുപ്പ, ശിഹാബ്, അബ്ദുല്‍സമദ്, മഹറൂഫ് എന്നിവര്‍ മക്കളാണ്. മയ്യത്ത് നമസ്കാരം 25/03/2018ന് (ഞായറാഴ്ച) 9:00 മണിക്ക് പട്ടര്‍കുളം ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നു

Read More

സുകു മരണപ്പെട്ടു

പട്ടര്‍കുളത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിന്ത്യമായിരുന്ന രാമചന്ദ്രന്‍ എന്ന സുകു മരണപ്പെട്ടു .ജാതിമത ഭേധമന്യേ എല്ലാവരോടുംസ്നേഹത്തോടെ മാത്രം ഇടപ്പെട്ടിരുന്ന സഖാവ് താന്‍ പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട് തികഞ്ഞ പ്രതിബദ്ധത നിലനിര്‍ത്തുകയും  മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് സൗഹൃദത്തോടെ ഇടപടുകയും ചെയതിരുന്നവ്യക്തിത്വം ആയിരുന്നു. പട്ടര്‍കുളത്തിന്റെ ആവേശമായിരുന്ന സാര്‍ക്ക് ക്ലബിന്റെ സെക്രട്ടറി ആയിരുന്നു.നാടിന്റെ മതമൈത്രിയില്‍ സഖാവിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു.പട്ടര്‍കുളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് രാമചന്ദ്രന്റെ മരണം തീരാനഷ്ടമാണ് .സഖാവിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും പട്ടര്‍കുളം പ്രവാസികൂട്ടായ്മയും പട്ടര്‍കുളം വാട്സാപ്പ് കൂട്ടായ്മയും അനുശോചനം […]

Read More