നദ് വത്തുല്‍ ഉലൂം മദ്രസ പ്രവേശനോത്സവം

പട്ടര്‍കുളം:പട്ടര്‍കുളം നദ്വത്തുല്‍ ഉലൂം മദ്രസയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശാഖാ എസ് കെ എസ് എസ് എഫ് സ്ലൈറ്റും പെന്‍സില്‍ ബോക്സും വിതരണം ചെയ്തു.വിതരണോത്ഘാടനം സദര്‍ മുഅല്ലീം ഉസ്താദ് അബ്ദുല്‍ റഷീദ് ഫൈസി നിര്‍വ്വഹിച്ചു. NTമഹ്മൂദലി ഉസ്താദ് ശാഖ SKSSF പ്രസിഡന്റ് ഇല്ല്യാസ് ഫൈസി.സെക്രട്ടറി ഉനൈസുല്‍ അമീന്‍.ട്രഷറര്‍ ജാസിറലി മുതിരിക്കാടന്‍ മറ്റു ഭാരവാഹികള്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ മദ്രസയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും മധുര പലഹാരം നല്‍കി പുതിയ അധ്യായന വര്‍ഷം പ്രവേശനത്സവം വിപുലമായി […]

Read More

MSF അഭിമാന താരങ്ങളെ ആദരിച്ചു

പട്ടര്‍കുളം: MSF പട്ടര്‍കുളം ഏരിയ കമ്മറ്റി SSLC,+2,USS,LSS പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. MLA അഡ്വ:എം ഉമ്മര്‍ സാഹിബ് അവാര്‍ദാന ചടങ്ങ് ഉത്ഘാടനം ചെയ്തു. ശബീബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന ചടങ്ങിന് ശരീഫ് താണിക്കല്‍ സ്വാഗതം പറഞ്ഞു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 17വിദ്യാര്‍ത്ഥികള്‍ കൊടക്കാടന്‍ ശാഫി മെമ്മോറിയല്‍ അവാര്‍ഡ് എം.എല്‍.എ യില്‍ നിന്ന് ഏറ്റ് വാങ്ങി. +2 പരീക്ഷ 90% മാര്‍ക്കോടെ വിജയിച്ച 13വിദ്യാര്‍ത്ഥികള്‍ക്കുള്ള MSF എക്സലന്‍സി അവാര്‍ഡും MLA […]

Read More

അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവുമായി മില്ലത്ത് സാന്ത്വനം

പട്ടര്‍കുളം ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടര്‍കുളത്തെ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു .മില്ലത്ത് സാന്ത്വനം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠനോപകരണവും നല്‍കി. CT ഗഫാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വോയ്സിലൂടെ ഉത്ഘാടനം ചെയ്തു. ഉസ്മാന്‍ പാമ്പാടി സ്വാഗതം ആശംസിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രഫ:എ പി അബ്ദുല്‍ വഹാബ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യഅതിഥി NK […]

Read More

donation

AUPസ്കൂളിന് പ്രവാസികളുടെ സ്നേഹോപഹാരം

AUPസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യാര്‍ത്ഥം നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടര്‍ ‘പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും സഹകരിച്ച് സജ്ജീകരിച്ച കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പ്രൊജക്ടറിന്റെ കുറവുള്ളതായി സ്കൂളിലെ പ്രധാന അദ്യാപകന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ പ്രവാസി പ്രതിനിധിയെ അറിയിക്കുകയും അത് പ്രവാസികള്‍ സന്തോഷപൂര്‍വ്വം ഏറ്റടുക്കുകയും ചെയ്തു ഏകദേശം അരലക്ഷം രൂപയോളം വിലവരുന്ന ഒരു പ്രൊജക്ടര്‍ പട്ടര്‍കുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരമായി പട്ടര്‍കുളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2017 ആഗസ്റ്റ് 15ന് സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ […]

Read More

റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും

റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും 2017 ജനുവരി 26 വ്യാഴാഴ്ച റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും രാവിലെ 8.30 ന് പട്ടർകുളം AUP സ്കൂളിൽ വെച്ച് നടക്കുന്നു. എല്ലാ പൂർവ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. പൂർവ വിദ്യാർത്ഥി സംഘടന എല്ലാ സ്കൂളുകളിലും ( PTA കമ്മറ്റി പോലെ OSA കമ്മിറ്റിയും ) രൂപീകരിക്കാൻ നിർദ്ദേശമുണ്ട്. തെരഞ്ഞെടുക്കാൻ ഉദ്ധേശിക്കുന്നത് പ്രസിഡന്റ് – 1 വൈ. പ്രി’ – 2 ജ’.സെക്ര- 1 വർക്കിങ് സെക്ര- 1 ജോ. സെക്ര-2 […]

Read More