ഒരു ആപ്പിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാം

ടെലഗ്രാംചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ ടെലിഗ്രാം മെസഞ്ചർ പുതിയ പ്രത്യേകതകലുമായി പുതിയ പതിപ്പിറക്കി. സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ പ്രത്യേകതകൾ ഉൾകൊള്ളിച്ച് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രവും സ്വകാര്യതയും സംരക്ഷിക്കുക എന്നതാണ് ടെലഗ്രാം മെസഞ്ചറിന്റെ ഏറ്റവും വലിയ പ്രത്യേക. ആൻഡ്രോയ്ഡ് ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഒരൊറ്റ ആപ്പിൽ തന്നെ റജിസ്റ്റർ ചെയ്യാം. Dual-SIM ഉപയോഗിക്കുന്നവർക്ക് അവരുടെ രണ്ട് നമ്പറുകളും അതേ ഫൊണിലെ ടെലഗ്രാമിൽ റജിസ്റ്റർ ചെയ്ത് ഉപയോഗിക്കാമെന്നത് സൗകര്യപ്രതമായ പ്രത്യേകതയാണ്. ഒരു ആപ്പിൽ മൂന്ന് നമ്പർ വരെ […]

Read More