നിര്യാതനായി

പട്ടര്‍കുളം മേലേപറമ്പില്‍ താമസിക്കുന്നവരും ദീര്‍ഘകാലം പട്ടര്‍കുളത്തും മഞ്ചേരിയിലും ഫസ്ന ഹോട്ടല്‍ നടത്തിയവരുമായ പുത്തലത്ത് അലവികാക്ക നിര്യാതനായി. പരേതനായ മാനുപ്പ, ശിഹാബ്, അബ്ദുല്‍സമദ്, മഹറൂഫ് എന്നിവര്‍ മക്കളാണ്. മയ്യത്ത് നമസ്കാരം 25/03/2018ന് (ഞായറാഴ്ച) 9:00 മണിക്ക് പട്ടര്‍കുളം ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നു