AUP School Sports

സ്കൂളിലെ സ്പോ‌ട്‌സ് വിജയകരമായി നടന്നു

പട്ടർകുളം സ്കൂളിലെ വിദ്യാർത്ഥികളുടെ സ്‌പോ‌ട്സ് വിജയകരമായി നടന്നു. പരിപാടിയിൽ പൂർവ വിദ്യാര്‍ത്ഥികളുടെ പങ്ക് ശ്രദ്ധേയമായിരുന്നു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ലീഡ്‌സ് ക്ലബ് ആയിരുന്നു. സ്പോർട്സ് ഭംഗിയായി നടത്താൻ സഹകരിച്ച എല്ലാ പൂർവ വിദ്യാർഥികൾക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ലീഡ്സ് ക്ലബ്ബിനും സ്കൂൾ ടീച്ചർമാരും PTA കമ്മറ്റിയും പ്രത്യേകം നന്ദി അറിയിച്ചു.

pattarkulam sports day Sports day Manjeri Students playing School students Students with teacher student celebtation school students waiting for guidance Ready for run pattarkulam school students Pattarkulam school commatte AUP School Sports ending celeration