Development pattarkulam 

ബ്ലഡ് ഗ്രൂപ്പ് 2017 ”””””””””””””””””””””””’ Name phone ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, A+veNiyas (സുനു) 9567335632 Niyas bava 9846751192 Yasir. Parayangadan 9746875504 Murshid.P 8129700858 Najeeb.KT 9038133582 Muneer.UT 9995194980 Rahees.P 9633115863 Sarathkumar.M 9809032814 Naseef.M 9995447324 Asif.CT 9744202059 Muhammadali.UT 9746186605 Ajmal.VC 9539989920 Abdulkabeer 9544545431 Badarudheen.AM 8129548662 Arjun.P 7034262656 Sajesh 8111911579 Shivanath 9539147454 Abijith 9400663814 Althaf.NK A-ve Abinav 9037403002 Irshad.K 9747104748 Aboobacker.EK 9995044870 Muhammed […]

Read More

പട്ടര്‍കുളം ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു

പട്ടര്‍കുളംഃ നാല്‍പത്തി ഒന്നാം വാര്‍ഡ് MSF കമ്മറ്റിയുടെ കീഴില്‍ മേലേപറമ്പ് ഹെല്‍ത്ത് സെന്റര്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. മുന്‍കൗണ്‍സിലര്‍ സലീംമണ്ണിശ്ശേരി ഉല്‍ഘാടനം നിര്‍വഹിച്ചു വാര്‍ഡ് MSF പ്രസിഡന്റ് റംഷാദ് കെ. സെക്രട്ടറി അജ്മല്‍ കെ.സലീക്ക് കെപി.സാബിക്ക് എം.ഷിബു ടിപി. അല്‍ത്താഫ് ഇ കെ.നിയാസ് സിടി.യൂത്ത് ലീഗ് നേതാവ് ഹബീബ് കെ എന്നിവര്‍ പങ്കെടുത്തു

Read More

സുകു മരണപ്പെട്ടു

പട്ടര്‍കുളത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിന്ത്യമായിരുന്ന രാമചന്ദ്രന്‍ എന്ന സുകു മരണപ്പെട്ടു .ജാതിമത ഭേധമന്യേ എല്ലാവരോടുംസ്നേഹത്തോടെ മാത്രം ഇടപ്പെട്ടിരുന്ന സഖാവ് താന്‍ പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട് തികഞ്ഞ പ്രതിബദ്ധത നിലനിര്‍ത്തുകയും  മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട് സൗഹൃദത്തോടെ ഇടപടുകയും ചെയതിരുന്നവ്യക്തിത്വം ആയിരുന്നു. പട്ടര്‍കുളത്തിന്റെ ആവേശമായിരുന്ന സാര്‍ക്ക് ക്ലബിന്റെ സെക്രട്ടറി ആയിരുന്നു.നാടിന്റെ മതമൈത്രിയില്‍ സഖാവിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു.പട്ടര്‍കുളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് രാമചന്ദ്രന്റെ മരണം തീരാനഷ്ടമാണ് .സഖാവിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും പട്ടര്‍കുളം പ്രവാസികൂട്ടായ്മയും പട്ടര്‍കുളം വാട്സാപ്പ് കൂട്ടായ്മയും അനുശോചനം […]

Read More

പട്ടര്‍കുളം പ്രവാസികൂട്ടായ്മ

പട്ടര്‍കുളത്തെ പ്രവാസികള്‍ 2017 മാര്‍ച്ച് 9ന് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരുകുടകീഴില്‍ അണിനിരന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മറ്റൊരുതലത്തിലേക്ക് നാടിനെ ഉയര്‍ത്തിപ്പിടിച്ചു ലോകത്തിന്റെ എല്ലാകോണുകളിലുമുള്ള പ്രവാസികള്‍ കൂട്ടായ്മയില്‍ അണിനിരന്നു രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സംഘടനകളുടെയും അതിര് വരമ്പ്കളെ മാറ്റിനിര്‍ത്തി മനുഷ്യമനസ്സുകളുടെ സൗഹൃദത്തിന്റെ മധുരം കൈമാറി . പുതിയ സൗഹൃദങ്ങളും ബാല്യകാല സുഹൃത്തുക്കളുടെ കൂടികാഴ്ചയും കൂട്ടായ്മയിലൂടെ പ്രവാസികള്‍ കൊണ്ടുവന്നു തുടര്‍ന്ന് ജനസേവനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു ഈകൂട്ടായ്മ പട്ടര്‍കുളത്തിന്റെ പൊന്‍തൂവലായി നാടിന് ആവേശമായി ഇതിനോടകം ഒട്ടനവധി രോഗികളെ സഹായിച്ചു […]

Read More

സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച് ആഴ്സനല്‍ പാറകുളം

കുറേ വര്‍ഷങ്ങളായി പാറകുളം ആസ്ഥാനമായി നറുകര പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഴ്സനല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പുതിയ സംരഭത്തിന് തുടക്കംകുറിച്ചു. നാടിന്റെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ. സ്റ്റൂള്‍ .പന്തല്‍.വെളിച്ചം.എന്നീ സംവിധാനങ്ങള്‍ സമര്‍പ്പിക്കലുംസബ്ജില്ലാശാസ്ത്രമേളയില്‍ വിജയികളായിനാടിന്അഭിമാനമായിമാറിയ.ഹാനിയ.ഗോപിക.ദീപു  എന്നീ വിദ്യാര്‍ത്ഥികളെ ആദരിക്കലും 5/11/2017ന് 5മണിക്ക് പാറകുളത്ത് വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ശരത്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി റഹീസ് സ്വാഗതം അര്‍പ്പിച്ചു. അനുമോദന ചടങ്ങ് മഞ്ചേരി നഗരസഭ വൈ:ചെയര്‍മാന്‍ VPഫിറോസ് ഉദ്ഘാടനം ചെയ്തു.ഉപഹാര […]

Read More