മുത്തുവിന്‍റെ നീക്കങ്ങളില്‍…

പട്ടര്‍കുളതിന്‍റെ അഭിമാനവും ജനകീയ മുന്നേറ്റക്കാരനുമായ vmമുസ്തഫ എന്ന നമ്മുടെ മുതുവിന്‍റെ നീക്കങളില്‍ നമ്മുടെ മുബില്‍ എന്നും വഴി എതാദിരിക്കുന്ന കരിപ്പൂര്‍ വിമാനതാവളതിന്‍റെ പുരോഗതിക്കും വികസനതിനും വേണ്ടി ഷക്തമായി പ്രതിഷേദിക്കാന്‍ മുന്നിട്ടിറങിയിരിക്കുന്നു. അതിനു വേണ്ടി ഫെബ്രുവരി 4 ,വൈകീട്ട് 3 മണിയോട് കൂടി കോഴിക്കോട് വെഛ് ഡേ.എം.ജി.എസ്നാ രായണന്‍ നയിക്കുന്ന സമര സംഗമ പ്രഖ്യാപന സമ്മേളനതിലേക്കു നിങളെ ഏവരെയും സ്വാഗതം ചെയ്യുന്നു . *പ്രതിഷേധം ശക്തമാവട്ടെ, നേതാക്കൾ മൌനം വെടിയണം* കരിപ്പുരിൽ ഹജ്ജ് സർവ്വീസ് നിഷേധിക്കുന്ന ഗുഡാലോചനക്കെതി രായി […]

Read More

AUP School Republic Photo

സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു

2017 ജനുവരി 26 വ്യാഴാഴ്ച പട്ടർകുളം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം കണ്ടാടി. റിപ്പബ്ലിക് ദിനാഘോഷത്തോടെപ്പം പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. മുൻ പ്രഖ്യാപനത്തിന്റെ ഭാഗമെന്നോണം OSA കമ്മറ്റി രൂപീകരിച്ചു. കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. പ്രസിഡണ്ട്:  MT ഫൈസൽ വൈസ് പ്രസിഡണ്ട്: ഫിറോസ് CM അക്ബർ അലി ജനറൽ സെക്രട്ടറി:  മണ്ണിശ്ശേരി ആഷിക്ക് വർക്കിംങ് സെക്രട്ടറി: CT നൗഷാദ് ജോയിന്റ് സെക്രട്ടറി: NK അൽതാഫ് EK ഇസ്മയിൽ ട്രഷറർ: AP ഇസ്മയിൽ വർക്കിംഗ് കമ്മറ്റി അംഗങ്ങൾ: ഷംസുദ്ദീൻ പാമ്പാടി നിർമ്മാൺ ഫൈസൽ […]

Read More

റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും

റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും 2017 ജനുവരി 26 വ്യാഴാഴ്ച റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും രാവിലെ 8.30 ന് പട്ടർകുളം AUP സ്കൂളിൽ വെച്ച് നടക്കുന്നു. എല്ലാ പൂർവ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. പൂർവ വിദ്യാർത്ഥി സംഘടന എല്ലാ സ്കൂളുകളിലും ( PTA കമ്മറ്റി പോലെ OSA കമ്മിറ്റിയും ) രൂപീകരിക്കാൻ നിർദ്ദേശമുണ്ട്. തെരഞ്ഞെടുക്കാൻ ഉദ്ധേശിക്കുന്നത് പ്രസിഡന്റ് – 1 വൈ. പ്രി’ – 2 ജ’.സെക്ര- 1 വർക്കിങ് സെക്ര- 1 ജോ. സെക്ര-2 […]

Read More

AUP School Sports

സ്കൂളിലെ സ്പോ‌ട്‌സ് വിജയകരമായി നടന്നു

പട്ടർകുളം സ്കൂളിലെ വിദ്യാർത്ഥികളുടെ സ്‌പോ‌ട്സ് വിജയകരമായി നടന്നു. പരിപാടിയിൽ പൂർവ വിദ്യാര്‍ത്ഥികളുടെ പങ്ക് ശ്രദ്ധേയമായിരുന്നു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ലീഡ്‌സ് ക്ലബ് ആയിരുന്നു. സ്പോർട്സ് ഭംഗിയായി നടത്താൻ സഹകരിച്ച എല്ലാ പൂർവ വിദ്യാർഥികൾക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ലീഡ്സ് ക്ലബ്ബിനും സ്കൂൾ ടീച്ചർമാരും PTA കമ്മറ്റിയും പ്രത്യേകം നന്ദി അറിയിച്ചു.

Read More

പട്ടർകുളം വെബ്‌സൈറ്റിലേക്ക് സ്വാഗതം

വെബ്‌സൈറ്റിൽ വാർത്തകൾ ഇടാനും പങ്കാളികൾ ആവാനും മറ്റും താത്പര്യമുള്ളവർ ബന്ദപ്പെടാനുള്ള നമ്പറും മറ്റും താഴെ കമന്റായി ഇടുക 👇

Read More