അല്‍ഹുദാ സ്കൂള്‍ സ്നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതി

പട്ടര്‍കുളം: അല്‍ഹുദാ ഇംഗ്ലീഷ് സ്കൂളില്‍ `സ്നേഹപൂര്‍വ്വം സുപ്രഭാതം’ പദ്ധതി സ്കൂള്‍ ലീഡര്‍ സഫ് ലാന് പത്രം കൈമാറി അജാസ് ടയേഴ്സ് എം.ഡി. മാനു പട്ടര്‍കുളം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശഫീഖ് വാഫി, വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഫാസില്‍,SKSSF ജില്ലാ വൈസ് പ്രസിഡന്റ് CT ജലീല്‍ മാസ്റ്റര്‍,അല്‍ഹുദാ സ്കൂള്‍ അദ്യാപകരായ മുഹമ്മദ് മന്‍സൂര്‍ ഹുദവി,അലിഹസന്‍ മുസ്ല്യാര്‍,സി.കെ മുഹമ്മദ് മുസ്ല്യാര്‍,ഫൈസല്‍,മജീദ്.അല്‍ഹുദാ സ്കൂള്‍ കമ്മറ്റി അംഗംCT അബ്ദുല്‍ ഗഫാര്‍,SKSSF ഭാരവാഹികളായ എന്‍ ടി ഇയാസ്,ഫില്‍സര്‍,ശരീഫ്,ജാസിറലി M,കൊടക്കാടന്‍ ബാവ.എന്നിവര്‍ സംബന്ധിച്ചു.