AUP School Republic Photo

സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു

2017 ജനുവരി 26 വ്യാഴാഴ്ച പട്ടർകുളം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം കണ്ടാടി. റിപ്പബ്ലിക് ദിനാഘോഷത്തോടെപ്പം പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. മുൻ പ്രഖ്യാപനത്തിന്റെ ഭാഗമെന്നോണം OSA കമ്മറ്റി രൂപീകരിച്ചു.

AUP School Republic guests

കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ.

പ്രസിഡണ്ട്:  MT ഫൈസൽ
വൈസ് പ്രസിഡണ്ട്:

  • ഫിറോസ് CM
  • അക്ബർ അലി

ജനറൽ സെക്രട്ടറി:  മണ്ണിശ്ശേരി ആഷിക്ക്
വർക്കിംങ് സെക്രട്ടറി: CT നൗഷാദ്
ജോയിന്റ് സെക്രട്ടറി:

  • NK അൽതാഫ്
  • EK ഇസ്മയിൽ

ട്രഷറർ: AP ഇസ്മയിൽ

AUP School Republic Photo

വർക്കിംഗ് കമ്മറ്റി അംഗങ്ങൾ:

  • ഷംസുദ്ദീൻ പാമ്പാടി
  • നിർമ്മാൺ ഫൈസൽ
  • മുസ്തഫ KP
  • അഷ്റഫ് KP
  • അബ്ദുറഹ്മാൻ P
  • ശിഹാബ് MT
  • മഹറൂഫ് P
  • ഷഹീൻ അത്തിമണ്ണിൽ
  • നജീബ് KT
  • ഷബീർ അലി MT
  • സുൽഫിക്കർ അലി MT
  • അലി P

ഉപദേശക സമിതി അംഗങ്ങൾ:

  • മുനീർ MK
  • സലീം മണ്ണിശ്ശേരി
  • കൊടക്കാടൻ അസൈൻ
  • പാമ്പാടി ഉസ്മാൻ
  • കുഞ്ഞിമുഹമ്മദ് മാസ്റ്റർ

AUP School assembly