റോഡ് ഉദ്ഘാടനം ചെയ്തു

പട്ടര്‍കുളം: കൂരിക്കാടത്ത്റോഡ് -MG റോഡുമായി ബന്ധിപ്പിക്കുന്ന റിംഗ് റോഡ് ടാറിംഗ് പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലറും മഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാനുമായ VP ഫിറോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . പാമ്പാടി ഉസ്മാന്‍,കൊടക്കാടന്‍ അസൈന്‍,സലീം പുത്തലത്ത്, രാമദാസ്, ഷബീര്‍ കുരിക്കള്‍,മഹറൂഫ്, മജീദ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു